News & Events

KGRA – പ്രഥമ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗ് എറണാകുളത്തു വെച്ച് നടന്നു

തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ നിലവിൽ വന്ന പുതിയ നേതൃത്വത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഫെബ്രുവരി പതിനേഴിന് എറണാകുളത്തു സംഘടിപ്പിച്ചു . സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ തൃശൂർ സമ്മേളന അവലോകനം , പ്രമേയം വിലയിരുത്തൽ ,...

കേരള ഗവണ്മെന്റ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിനു സാംസ്കാരിക നഗരി വേദിയായി

തൃശൂർ : സർക്കാർ മേഖലയിലെ റേഡിയോഗ്രാഫര്മാരുടെ ഏക അംഗീകൃത സംഘടനായ കേരള ഗവൺമെൻറ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്റെ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സംഘടിപ്പിച്ചു. ആരോഗ്യകേരളത്തിൻ്റെ മുഖചിത്ര ശില്പികളിൽ മുഖ്യ പങ്കാളികളായ റേഡിയോഗ്രാഫർ സമൂഹം, വർത്തമാനകാലത്തു...

“Radicon -23” KGRA CME programme

  On behalf of International Day of Radiology, KGRA conducted “Radicon-23” statewide CME program. The conference was inaugurated by Dr. Sheela B (Principal govt medical college thrissur). District medical officers and other invited leaders also participated in...

ACADEMIC CAMP

ACADEMIC CAMP

2023 ജൂൺ 24 ,25 തീയതികളിലായി തിരുവനന്തപുരം , എറണാകുളം മേഖലയിലെ അംഗങ്ങൾക്കായി അക്കാദമിക് ക്യാമ്പ്...

കോവിഡ് യുദ്ധത്തിൽ ഞങ്ങൾ @ കാസർഗോഡ് ……Written By Preetha P R, GH, Kasargod

കോവിഡ് യുദ്ധത്തിൽ ഞങ്ങൾ @ കാസർഗോഡ് ……Written By Preetha P R, GH, Kasargod

ഞങ്ങൾ കാസർഗോഡ് ജില്ലയിലെ റേഡിയോഗ്രാഫർമാർക്ക് മനസ്സൊന്നു തണുത്തു വരുന്നേയുള്ളൂ… ഞങ്ങളുടെ .. കാസറഗോഡ് ജനറൽ ആശുപത്രി കോവിഡ് ആശുപത്രി ആക്കി ഉയർത്തിയത് ഏതാണ്ട് മൂന്നാഴ്ച്ചകൾക്ക് മുൻപാണ്. ഞങ്ങളുടെ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വന്നപ്പോൾ...

സേവനമാണ്  ഞങ്ങളുടെ   കൈനീട്ടം…… Written By Rejani P N District Hospital Tirur

സേവനമാണ് ഞങ്ങളുടെ കൈനീട്ടം…… Written By Rejani P N District Hospital Tirur

അതെ….പ്രായമായ അഛനമ്മമാരെയും, പിഞ്ചു മക്കളെയും വീട്ടിൽ നിർത്തി … കൊറോണയ്ക്കെതിരെ ഉള്ള ശക്തമായ പോരാട്ടത്തിൽ ആഴ്ചകളായി ഞങ്ങളും ഉണ്ട്‌. ജീവൻ പണയം വച്ചുള്ള … അങ്ങേയറ്റം ആത്മാർത്ഥമായ സേവനം തന്നെ ആണ് ഞങ്ങളുടെ വിഷുക്കൈനീട്ടം. ഒരുപക്ഷെ അധികം ആരുടെയും...

കൊറോണ ചികിത്‌സാ സംവിധാനമുള്ള ആശുപത്രികളിലെ സഹപ്രവര്‍ത്തകര്‍ക്ക്‌ KGRAയുടെ സ്‌നേഹാദരം.

കൊറോണ ചികിത്‌സാ സംവിധാനമുള്ള ആശുപത്രികളിലെ സഹപ്രവര്‍ത്തകര്‍ക്ക്‌ KGRAയുടെ സ്‌നേഹാദരം.

നമ്മുടെ സഹപ്രവര്‍ത്തകരില്‍ പലരും കൊറോണ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എക്‌സ്‌റേ പരിശോധന നിര്‍വഹിക്കുന്നവരാണ്‌. അതു പോലെ തന്നെ കൊറോണ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡുകളിലും പ്രസ്‌തുത...